Wednesday 26 March 2014

" SALAFI DAWATHUM NILAPAADUKALUM " LIVE CHARCHA LEAD BY SALAFI SCHOLERS

" SALAFI DAWATHUM NILAPAADUKALUM " LIVE  CHARCHA  LEAD BY SALAFI SCHOLERS ::  DR KK ZAKARIYA SWALAHI,  SHAMSUDHEN PALATH , ABDUL RAUF NADWI , MUHSIN AIDED  ON  MARCH 28 FRIDAY @ 10 PM (IND TIME) WELCOMES HEARTLY TO  VOICE OF SALAF CLASS ROOM

Tuesday 25 March 2014

ഇന്ഷാ അല്ലാഹ് സഹോദരങ്ങളെ 28=1=2014 വെള്ളിയായ്ച്ച ഇന്ത്യൻ സമയം 10 pm

 ഇന്ഷാ അല്ലാഹ്  സഹോദരങ്ങളെ  28/1/2014  വെള്ളിയായ്ച്ച  ഇന്ത്യൻ സമയം 10  pm  ബഹുമാന്യ പണ്ഡിതൻ  k  k  സകരിയ്യ സ്വലാഹി  ഇപ്പോൾ നമുക്ക് ഇടയിൽ ഉണ്ടായ വിഷയത്തിൽ നിങ്ങളുടെ സംശയങ്ങൾക്ക്  മറുപടി  പറയുന്നു  എല്ലാവരയും  VOICE OF SALAF  ക്ലാസ്സ്‌ റൂമിലേക്ക്   സ്വാഗതം ചെയ്യുന്നു M I  C R  സഹോദരങ്ങളെ പ്രത്യകം ക്ഷണിക്കുന്നു  ഈ വിഷയത്തിൽ നമ്മൾ പിരിയരുത് സഹോദരങ്ങളെ 

ഇന്ന് മദീന സി. ടി ഒരു അവലോകനം

ഇന്ന് മദീന സി. ടി ഒരു അവലോകനം "പണ്ഡിതന്റെ പ്രമാണവും പാമരന്റെ അട്ടിമറിയും" മാർച്ച്‌ 25 ചൊവ്വ, ഇന്ത്യൻ സമയം രാത്രി 10.00 p m എല്ലാവർക്കും സ്നേഹപൂർവ്വം "വോയിസ്‌ ഓഫ് സലഫ്" ക്ലാസ്സ്‌ റൂമിലേക് സ്വാകതം .

Saturday 22 March 2014

സംഘടന ഹറാം എന്ന വാദം ശരിയാണോ ?സംഘടന ശര്തുകൾ പുത്തൻ വാദമോ ?ആരാണ് ദാമ്മാജ് സലഫികൾ ?, കാലത്തിനനുസരിച്ച് സലഫി ആദര്ശം മാറുമോ ?

 സംഘടന ഹറാം എന്ന വാദം ശരിയാണോ ?, സംഘടന ശര്തുകൾ പുത്തൻ വാദമോ ?, ആരാണ് ദാമ്മാജ് സലഫികൾ ?, കാലത്തിനനുസരിച്ച് സലഫി ആദര്ശം മാറുമോ ? കുപ്രചാരനങ്ങൾക്ക് മറുപടി   മാര്ച് 23 ഞായര് 7 മണിക്ക് പുലിക്കലിൽ  സാജിദ് തിരൂരങ്ങാടി പ്രഭാഷണം നടത്തുന്നു ..തത്സമയം   voice of salaf   ഇൽ
ithinte 2nd part 28nu thirungadhi townil  

Thursday 20 March 2014

ഇന്ഷ അല്ലാഹ് 21-4-2014 വെള്ളിയായ്ച് 7 PM കാരപ്പരമ്പ് (കോഴിക്കോട് ................

ഇന്ഷ അല്ലാഹ്   21-4-2014 വെള്ളിയായ്ച് 7 PM  കാരപ്പരമ്പ്  (കോഴിക്കോട് ) സലഫി സെന്റെറിൽ  ബഹു -പണ്ഡിതൻ  കെ കെ സകരിയ്യ സ്വലാഹി  സംസാരിക്കും  വിഷയം ---അഖിദയിലെ അബദ്ദങ്ങൾ  LIVE  VOICE OF SALAF  CLASS  ROOM

NEXT LIVE FROM KANNUR CITY

 NEXT LIVE FROM KANNUR CITY :: KK ZAKARIYA SWALAHI (7 PM IND TIME )   

Sunday 9 March 2014

സലഫി ദഅവാ മജിലിസ്

സലഫി ദഅവാ മജിലിസ്  ഇന്ഷാ അള്ളാഹു  മാർച്ച്‌ 16 ഞായർ നിലമ്പുർ 10 AM  TO 5 PM       dr  കെ കെ സകരിയ്യ സ്വലാഹി         മുഹ്സിൻ ഐദിദു എന്നിവർ സംസാരിക്കും  എല്ലാവരയും സ്വാഗതം ചെയ്യുന്നു 

Monday 3 March 2014

മുവഹ്ഹിടുകളുടെ മേൽ ശിര്ക്കാരോപിച്ചു മടവൂരിസതിലേക്ക് ഇനി എത്ര ദൂരം ??

മുവഹ്ഹിടുകളുടെ മേൽ ശിര്ക്കാരോപിച്ചു  മടവൂരിസതിലേക്ക് ഇനി എത്ര ദൂരം ??   കുപ്രചാര നങ്ങല്ക്ക്  മറുപടി  നാളെ തിരൂരങ്ങാടി ടൌണിൽ നിന്നും  7 മണിക്ക്  ബഹു പണ്ഡിതർ സാജിദ് തിരൂരങ്ങാടി , ശംസുദ്ധീൻ പാലത് എന്നിവര് പ്രഭാഷണം നടത്തുന്നു ..   വോയ്സ് ഓഫ് സലഫ് ക്ലാസ്സ്‌ റൂമിൽ  തത്സമയ സംപ്രേഷണം   ഇന്ഷാ അല്ലാഹ്