Tuesday 31 December 2013

.മലയാളം ഇസ്ലാമിക് ക്ലാസ്സ്‌ റൂമില്‍ ലൈവ് ചര്‍ച്ച

 "ബിദ്അ:ഹസനയും അതിന്‍റെ യാഥാര്‍ത്ഥ്യവും‍"..മലയാളം  ഇസ്ലാമിക്  ക്ലാസ്സ്‌ റൂമില്‍  ലൈവ്  ചര്‍ച്ച ..ഇന്ഷാ അല്ലാഹ് ഇന്ന് രാത്രി  മക്കാ സമയം 09.30 മുതല്‍ 11 വരെ..  ബഹു: ഉസ്താത് അബ്ദുല്ലാസ്,  സുഹൈല്‍ യൂസഫ്  എന്നിവര്‍ നേതൃത്വം നല്‍കുന്നു.. സംശയ  നിവാരണത്തിന്നു അവസരം ഉണ്ടായിരിക്കും.. ഏവര്‍ക്കും  സ്വാഗതം.. 

വിശുദ്ധ ക്വുര്ആന്പാരായണ നിയമങ്ങള് ലളിതമായും വിശദമായും പഠിക്കാനും ജീവിതത്തില്പകര്ത്താനും

വിശുദ്ധ ക്വുര്ആന്പാരായണ നിയമങ്ങള് ലളിതമായും വിശദമായും പഠിക്കാനും ജീവിതത്തില്പകര്ത്താനും എല്ലാ ചൊവ്വാഴ്ചകളിലും  കുവൈത്തില് നിന്ന് ഉസ്താദ് ഹാഫിദ് മുഹമ്മദ് അസ് ലമിന്റെ ഓണ് ലൈന് തജ് വീദ് ക്ലാസ് മലയാളം ഇസ് ലാമിക് ക്ലാസ് റൂമില് (സൌദി സമയം രാത്രി 8.00) ഇന്ശാ അല്ലാഹ്. എല്ലാവരേയും മലയാളം ഇസ് ലാമിക് ക്ലാസ് റൂമിലേക്ക് ക്ഷണിക്കുന്നു..ഓണ് ലൈനില് ഖുര്ആന് ഓതാന് അവസരം ഉണ്ടായിരിക്കും

'മതം സുരക്ഷയാണ്'' കണ്ണൂര്‍ജില്ലാ മുജാഹിദ് ദഅവാ സമ്മേളന പ്രചാരണ യോഗം

''മതം സുരക്ഷയാണ്''   കണ്ണൂര്‍ജില്ലാ മുജാഹിദ് ദഅവാ സമ്മേളന പ്രചാരണ യോഗം         ''ഇന്‍ഷാ അല്ലാഹ്'' 31/12/2013 ചൊവാഴ്ച്  വൈകിട്ട് 6.30-ന്  അഞ്ചരക്കണ്ടി ടൌണില്‍ വെച്ച് ബഹു:പണ്ഡിതന്‍ അബ്ദുള്‍ റഷീദ് ചളവറ പ്രഭാഷണം നടത്തുന്നു...  വിഷയം:    ''ഹുബ്ബുറസൂല്‍''തത്സമയം മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലും അല്‍ ഇസലാഹ് റേഡിയോവിലും ...ഏവരേയും        ഹാര്ദ്ദമായി  സ്വാഗതം  ചെയ്യുന്നു

Sunday 29 December 2013

മതം അറിയാത്ത മനുഷ്യ ലോകം

മതം സുരക്ഷയാണ്”  ജനുവരി: 2 വ്യായാഴ്ച്ച 6.30ന് , ആലുവ പെരുമ്പാവൂര്, KSRTC റൂട്ടില്- മാറംപിള്ളിയില്- (തിരു വൈരാണിക്കുളം ക്ഷേത്രത്തിനു സമീപം) “മതം അറിയാത്ത മനുഷ്യ ലോകം” - മുജാഹിദ്ബാലുശ്ശേരി സംസാരിക്കുന്നു.

Saturday 28 December 2013

മതം സുരക്ഷയാണ് മുജാഹിദ് ജില്ലാ ദഅവാ സമ്മേളനം

മതം സുരക്ഷയാണ്  മുജാഹിദ് ജില്ലാ ദഅവാ സമ്മേളനം ''ഇന്‍ഷാ അല്ലാഹ്'' TODAY 29/12/2013 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിരുമിറ്റക്കോട് (കൂറ്റനാട്-ഷൊര്‍ണൂര്‍ റോഡ്‌) വെച്ച്പങ്കെടുക്കുന്നവര്‍...പണ്ഡിതന്മാരായ ശിഹാബ് എടക്കര,  അബ്ദുള്‍ ഹക്ക് സുല്ലമി ആമയൂര്‍....മുഖ്യപ്രഭാക്ഷണം ബഹു: പണ്ഡിതന്‍ ഹുസൈന്‍ സലഫി      (ഷാര്‍ജാ)ഏവര്‍ക്കും സ്വാഗതം

ഇസ്‌ലാഹീ കുടുംബ സംഗമവും MSM പ്രീ പ്രോഫ്കോണ്‍ മീറ്റും

''ഇന്‍ഷാ അല്ലാഹ്''ഇസ്‌ലാഹീ കുടുംബ സംഗമവും MSM പ്രീ പ്രോഫ്കോണ്‍ മീറ്റും TODAY ഡിസം:29 ഞായര്‍ 9.00 AM  TO 5.00 PM പുളിക്കല്‍ പ്രമുഖ  സലഫി  പണ്ഡിതന്മാരായ അബ്ദുറഊഫ് നദവി (അല്ലാഹു നമ്മെ സദാ നിരീക്ഷിക്കുന്നുണ്ട്)കുഞ്ഞാലി മദനി (കുടുംബം കയ്പ്പും മധുരവും) ഹാരിസ് കായക്കൊടി (ചോദ്യം ചെയ്യപ്പെടുന്ന യുവത്വം)ഹാഫിസ് സ്വലാഹി (നാം നന്ദിയുള്ളവരാവുക)എന്നിവര്‍  പ്രഭാഷണം  നടത്തുന്നു  സത്യാസത്യങ്ങള്  വേര്തിരിച്ചറിയാന്  ഏവരേയും    ഈ പരിപാടിയിലേക്ക്    ഹാര്ദ്ദമായി  സ്വാഗതം  ചെയ്യുന്നു

Friday 27 December 2013

''മതം സുരക്ഷയാണ് '' മലപ്പുറം വെസ്റ്റ് ജില്ലാ ദഅവാ സമ്മേളനo

''മതം സുരക്ഷയാണ്  '' മലപ്പുറം വെസ്റ്റ് ജില്ലാ ദഅവാ സമ്മേളന പ്രചാരണയോഗം   ഇന്ന്‍ വൈകിട്ട് 6.30-ന് തിരുരങ്ങാടി ടൌണില്‍ വെച്ച് ബഹു: പണ്ഡിതന്‍ ഹാരിസ് ബിന്‍ സലിം  പ്രഭാഷണം നടത്തുന്നു... വിഷയം:   ''സംതൃപ്ത കുടുംബം''    ഏവര്‍ക്കും സ്വാഗതം...

Thursday 5 December 2013

കണ്ണൂര്‍ ജില്ല മുജാഹിദ്‌ സമ്മേളനം

കണ്ണൂര്ജില്ല മുജാഹിദ്സമ്മേളനം കബില്സലഫി നഗര്‍ 2014 ജനുവരി 19 മുഖ്യപ്രഭാഷണം ഹുസൈന്സലഫി                    മുജാഹിദ്ബാലുശ്ശേരി സാകരിയ സ്വലാഹി ഫൈസല്മുസ്ലിയാര്എന്നിവര്പങ്ക്ടുക്കുന്നു

MSM PROFCON 2014